'ഇടത് ഹിന്ദുത്വ' എന്ന വാക്ക് തോമസ് ഐസക് ഉപയോഗിച്ചത് തന്നെ ധീരത. ആ വാക്ക് ആദ്യം ഉപയോഗിക്കുന്നത് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയാണ്. ഇടതുപക്ഷ ഹിന്ദുത്വം“ എന്ന പുസ്തകത്തിലൂടെയായിരുന്നു അത്. കെ.ഇ.എൻ ആണ് അതിന് അവതാരിക എഴുതിയത്. തോമസ് ഐസകിന്റെ 'ഇടത് ഹിന്ദുത്വ' വെള്ളാപ്പള്ളിയെ ഉന്നമിട്ട് | Out Of Focus | OOF Cuts
